IPL 2018: ഇന്ന് ഡല്‍ഹി-ചെന്നൈ പോരാട്ടം | Oneindia Malayalam
2018-05-18 19
IPL 2018: Match 52-Delhi VS Chennai പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അസ്തമിച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐപിഎല്ലില്‍ മാനംകാക്കാല്‍ പോരിനിറങ്ങുന്നു. രാത്രി എട്ടിന് മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സിനെയാണ് ഡല്‍ഹി നേരിടുന്നത്. #IPL2018 #DDvCSK